ഹരിയാനയിൽ പശു മോഷണം ആരോപിച്ച് ആൾക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു

  • 7
    Shares

ഹരിയാനയിലെ പൽവാളിൽ പശു മോഷണം ആരോപിച്ച് ഒരാളെ ആൾക്കുട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പശുവിനെ കടത്തിക്കൊണ്ടു പോകാനെത്തിയെന്നാരോപിച്ച് ഇയാളെ ജനക്കൂട്ടം മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു

ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു. ആൾക്കൂട്ട കൊലപാതകത്തിൽ സുപ്രീം കോടതി കടുത്ത പരാമർശങ്ങൾ നടത്തിയതിന് പിന്നാലെയും രാജ്യത്ത് ഇത്തരം കൊലപാതകങ്ങൾ വർധിക്കുകയാണ്

ADVT ASHNAD


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *