ആൾക്കൂട്ട കൊലപാതകങ്ങൾ നിയന്ത്രിക്കാൻ സമിതി രൂപീകരിച്ചു; അധ്യക്ഷനായി അമിത് ഷാ

Loading...

രാജ്യത്ത് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായാണ് സമിതിയുടെ അധ്യക്ഷൻ. കഴിഞ്ഞ മോദി സർക്കാരിലെ ഉപസമിതിയിൽ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്‌നാഥ് സിംഗായിരുന്നു അധ്യക്ഷൻ

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി, നിയമമന്ത്രി രവിശങ്കർ പ്രസാദ്, സാമൂഹിക ക്ഷേമമന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ. സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ ഭാഗമായാണ് സമിതി രൂപീകരണം.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *