ദുർമന്ത്രവാദം ചെയ്യുന്നവരെന്ന് സംശയിച്ച് ജാർഖണ്ഡിൽ സ്ത്രീകൾ അടക്കം നാല് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു

Loading...

ദുർമന്ത്രവാദം ചെയ്യുന്നവരെന്ന സംശയത്തിൽ ജാർഖണ്ഡിൽ നാല് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. സിസായിലാണ് സംഭവം. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻമാരുമാണ് കൊല്ലപ്പെട്ടത്. ക്രൂരമായി മർദിച്ച ശേഷം കഴുത്തറുത്താണ് നാല് പേരെയും കൊന്നത്.

കൊല്ലപ്പെട്ടവർ മന്ത്രവാദ കർമങ്ങൾ ചെയ്യുന്നവരാണെന്ന് പോലീസും പറയുന്നു. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ് മരിച്ച നാല് പേരും. ഭഗത്, ഫഗ്നി ദേവി, ചമ്പ ഭഗദ്, പെടി ഭഗത് എന്നിവരാണ് മരിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *