അവിവാഹിതകൾ മൊബൈൽ ഫോൺ ഉപയോഗിക്കരുതെന്ന് ഗുജറാത്തിലെ ഠാക്കൂർ സമുദായം; പിന്തുണയുമായി കോൺഗ്രസ് എംഎൽഎ

Loading...

അവിവാഹിതകളായ യുവതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് വിലക്കി ഗുജറാത്തിലെ ഠാക്കൂർ സമുദായം. ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കൂർ സമുദായമാണ് വിചിത്ര വിലക്കുമായി രംഗത്തുവന്നത്. സമുദായത്തിന് പുറത്ത് നിന്ന് വിവാഹം കഴിക്കുന്നവരുടെ മാതാപിതാക്കൾക്ക് പിഴ ചുമത്താനും മുതിർന്ന അംഗങ്ങൾ ചേർന്ന് പുറപ്പെടുവിച്ച തീരുമാനം നിർദേശിക്കു്‌നനു

്അവിവാഹിതകളുടെ പക്കൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയാൽ മാതാപിതാക്കളായിരിക്കും ഉത്തരാവദികൾ. പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കൾക്ക് ഒന്നര ലക്ഷം മുതൽ രണ്ട് ലക്ഷം രൂപ വരെ പിഴ ഈടാക്കാനും മുതിർന്ന നേതാക്കൾ പുറപ്പെടുവിച്ച നിർദേശം വ്യക്തമാക്കുന്നു.

സമുദായത്തിന്റെ വിചിത്ര തീരുമാനത്തെ പിന്തുണച്ച് കോൺഗ്രസ് എംഎൽഎ ഗാനിബെൻ ഠാക്കൂർ രംഗത്തുവന്നു. മൊബൈൽ ഫോൺ വിലക്കിൽ തെറ്റില്ല. പെൺകുട്ടികൾ സാങ്കേതിക വിദ്യയിൽ നിന്ന് ദൂരം പാലിക്കണമെന്നും കൂടുതൽ സമയം പഠനത്തിന് വേണ്ടി ചെലവഴിക്കണമെന്നും ഗാനിബെൻ ഠാക്കൂർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *