കോളജിലെ മോക് ഡ്രിൽ ദുരന്തമായി മാറി; വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Loading...
  • 41
    Shares

കോയമ്പത്തൂരിലെ സ്വാകാര്യ കോളജിൽ നടന്ന മോക് ഡ്രില്ലിനിടെ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ കോളജിൽ നടത്തിയ മോക് ഡ്രില്ലിനിടെയാണ് സംഭവം. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി എൻ ലോകേശ്വരിയാണ് മരിച്ചത്

കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് ചാടുന്നതിനിടെ ഇടയിലുള്ള പടിയിൽ ലോകേശ്വരിയുടെ തല ഇടിച്ചാണ് അപകടം സംഭവിച്ചത്. വിദ്യാർഥിനിടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ലോകേശ്വരിയെ ട്രെയിനർ നിർബന്ധിപ്പിച്ച് ചാടിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം നിലയിൽ നിന്ന് ചാടാൻ തയ്യാറാകാതെ നിൽക്കുകയായിരുന്ന വിദ്യാർഥിനിയെ ട്രെയിനർ നിർബന്ധിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ട്രെയിനർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *