മോദിയുടെ പിറന്നാൾ ദിനത്തിൽ ഹനുമാന് 1.25 കിലോയുടെ സ്വർണ കിരീടം നൽകി ബിജെപി പ്രവർത്തകൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ ഹനുമാന് 1.25 കിലോയുടെ സ്വർണകിരീടം സമർപ്പിച്ച് വാരണാസി സ്വദേശിയായ ബിജെപി പ്രവർത്തകൻ. വാരണാസി സങ്കത് മോചൻ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാൾ കിരീടം സമർപ്പിച്ചത്.

നരേന്ദ്രമോദി രണ്ടാംവട്ടവും അധികാരത്തിലെത്തിയാൽ ഹനുമാന് സ്വർണകിരീടം സമർപ്പിക്കാമെന്ന് താൻ നേർന്നിരുന്നതായി അരവിന്ദ് സിംഗ് പറഞ്ഞു. മോദിയുടെ ജന്മദിനത്തിനായി കാത്തിരിക്കുകയായിരുന്നു. മോദിയോടുള്ള കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ കിരീടമെന്നും അരവിന്ദ് സിംഗ് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *