ഫ്രാൻസ്, യുഎഇ, ബഹ്‌റൈൻ സന്ദർശനത്തിന് മോദി; പറന്നത് പാക് വ്യോമപാതയിലൂടെ

ത്രിരാഷ്ട്ര സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. ഫ്രാൻസ്, യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാർകോണുമായി മോദി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തും. ഫ്രാൻസിലെ ഇന്ത്യൻ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. ശനിയാഴ്ച മോദി ബഹ്‌റൈനിലേക്ക് യാത്ര തിരിക്കും

പാക്കിസ്ഥാൻ വ്യോമപാതയിലൂടെയാണ് മോദിയുടെ വിമാനം പറന്നത്. ബാലാകോട്ട് ആക്രമണത്തിന് ശേഷം ആദ്യമായാണ് മോദി പാക് വ്യോമപാത ഉപയോഗിക്കുന്നത്. ഫെബ്രുവരി 26ലെ ആക്രമണത്തിന് ശേഷം ഈ വ്യോമപാത വഴിയുള്ള ഗതാഗതം നിർത്തിവെച്ചിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *