മോദി സർക്കാർ രാജ്യത്തെ കാവിവത്കരിക്കുന്നുവെന്ന് സ്റ്റാലിൻ; നിലപാട് വ്യക്തമാക്കി ഡിഎംകെ

  • 13
    Shares

കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഡിഎംകെയുടെ പുതിയ അധ്യക്ഷൻ എംകെ സ്റ്റാലിൻ. രാജ്യത്തെ കാവിവത്കരിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നതെന്ന് സ്റ്റാലിൻ കുറ്റപ്പെടുത്തി. ദേശീയ രാഷ്ട്രീയത്തിൽ ഡിഎംകെയുടെ നിലപാട് സ്റ്റാലിൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നട്ടെല്ലില്ലാത്ത മോദി സർക്കാരിനെ പാഠം പഠിപ്പിക്കാൻ പ്രവർത്തകരോട് സ്റ്റാലിൻ ആഹ്വാനം ചെയ്തു

സാമൂഹ്യനീതിക്കും ദേശീയ ഐക്യത്തിനും എതിരാണ് മോദി സർക്കാർ. നാണംകെട്ട എഐഡിഎംകെ സർക്കാരിനെയും പുറത്താക്കണം. ബിജെപിയെയും എഐഎഡിഎംകെയെയും പരാജയപ്പെടുത്തേണ്ടത് ജനങ്ങളുടെ കടമയാണെന്നും സ്റ്റാലിൻ പാർട്ടി പ്രവർത്തകരോടായി ആഹ്വാനം ചെയ്തു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *