മോദി തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെ, അദ്ദേഹത്തോട് ആരാധനയാണെന്നും സൗദി കിരീടാവകാശി

Loading...
  • 44
    Shares

ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. തന്റെ മൂത്ത സഹോദരനെ പോലെയാണ് മോദിയെന്ന് അദ്ദേഹം പറഞ്ഞു.

മോദി തനിക്ക് ജ്യേഷ്ഠനെ പോലെയാണ് അദ്ദേഹത്തിന് ഞാൻ അനിയനെ പോലെയും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. സൗദി അറേബ്യ നിർമിക്കാൻ 70 വർഷത്തോളമായി ഇന്ത്യക്കാർ സഹായിക്കുകയാണ്. ഇരുരാജ്യങ്ങൾക്കും വേണ്ടി ഈ ബന്ധം കൂറേക്കൂടി ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് ഇന്ന് കാണുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *