ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിർമലാ സീതാരാമനെന്ന് മോദി; ചരിത്രം പഠിപ്പിച്ച് കോൺഗ്രസും സോഷ്യൽ മീഡിയയും

Loading...
  • 127
    Shares

ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി നിർമലാ സീതാരാമനാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി വെട്ടിലായി. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നടന്ന ബിജെപി റാലിയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. മോദിയുടെ അറിവില്ലായ്മയാണോയെന്നറിയില്ല, പക്ഷേ പച്ചക്കള്ളം പറഞ്ഞ മോദിക്കെതിരെ കോൺഗ്രസ് രംഗത്തുവന്നു. ചരിത്രം അറിയില്ലെങ്കിൽ പഠിക്കണമെന്ന് സോഷ്യൽ മീഡിയയും പറയുന്നു

ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധ മന്ത്രി ഇന്ദിരാ ഗാന്ധിയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ ചുമതല ഇന്ദിരാ ഗാന്ധി രണ്ട് തവണ വഹിച്ചിട്ടുണ്ട്. ഈ വസ്തുത നിലനിൽക്കെയാണ് മോദി നിർമല സീതാരാമാനാണ് ആദ്യ വനിതാ പ്രതിരോധ മന്ത്രിയെന്ന് ബിജെപിക്കാരോട് അവകാശപ്പെട്ടത്.

പൊളിറ്റിക്കൽ സയൻസ് ബിരുദത്തിൽ ഈ ഭാഗം വിട്ടുപോയെങ്കിൽ ചരിത്രം പഠിക്കണമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. പൊളിറ്റിക്കൽ സയൻസിൽ മോദി ബിരുദാനന്തര ബിരുദം നേടിയിരുന്നതായി ഗുജറാത്ത് സർവകലാശാല വിസി എംഎൻ പട്ടേൽ അവകാശപ്പെട്ടിരുന്നു. ഇത് സൂചിപ്പിച്ചാണ് കോൺഗ്രസിന്റെ പരിഹാസം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *