മോദി-രാഹുൽ ഒരേ വേദിയിൽ നേർക്കുനേർ സംവാദത്തിന്; വണ്ടറടിച്ച് രാഷ്ട്രീയ ലോകം

  • 55
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സംവാദത്തിന്. മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയാണ് ഇക്കാര്യം അറിയിച്ചത്. ഇരു നേതാക്കളും സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയതായി സർദേശായി ട്വിറ്റർ വഴി അറിയിച്ചു

സംവാദം ടെലിവിഷൻ വഴി സംപ്രേഷണം ചെയ്യും. ഏപ്രിൽ 9ന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാകും ഇത് സംപ്രേഷണം ചെയ്യുക. മറ്റ് കാര്യങ്ങൾ ഉടനെ അറിയിക്കുമെന്നും സർദേശായി ട്വീറ്റിലുടെ അറിയിക്കുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *