ഹൃദയാഘാതം വന്ന് തൊട്ടടുത്ത് ഒരാൾ കുഴഞ്ഞുവീണിട്ടും പ്രസംഗം തുടർന്ന മോദി; തെന്നിവീണ ഫോട്ടോഗ്രാഫറെ ഓടിയെത്തി എഴുന്നേൽപ്പിക്കുന്ന രാഹുൽ: രണ്ട് വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ

  • 507
    Shares

ഭുവനേശ്വർ വിമാനത്താവളത്തിൽ തന്റെ ചിത്രം പകർത്തുന്നതിനിടെ തെന്നി വീണ ഫോട്ടോഗ്രാഫറെ ഓടിയെത്തി പിടിച്ചെഴുന്നേൽപ്പിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇതിനിടെയാണ് മറ്റൊരു വീഡിയോ കൂടി പ്രചരിക്കുന്നത്. മോദി വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തൊട്ടടുത്ത് നിൽക്കുന്ന ഒരാൾ ഹൃദയാഘാതം വന്ന് കുഴഞ്ഞ് വീഴുന്നതും ഇത് ശ്രദ്ധിക്കാതെ മോദി പ്രസംഗം തുടരുന്നതുമാണ് രണ്ടാമത്തെ വീഡിയോയിലുള്ളത്.

ഹൻസിബ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് മോദിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. നമുക്കടുത്ത് ഒരാൾക്ക് ഹൃദായാഘാതം വന്നാൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം, നമ്മൾ ഉടനെ അദ്ദേഹത്തിന്റെ രക്ഷക്കെത്തും. എന്നാൽ മോദിയോ എന്ന് ചോദിച്ചു കൊണ്ടാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

മോദിയുടെ വീഡിയോ

രാഹുലിന്റെ വീഡിയോ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *