അസമിൽ നരേന്ദ്രമോദിയെ ജനങ്ങൾ സ്വീകരിച്ചത് കരിങ്കൊടി വീശി; ഗോ ബാക്ക് മോദി മുദ്രവാക്യവും

Loading...
  • 129
    Shares

അസം സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കരിങ്കൊടി വിശി ജനങ്ങളുടെ പ്രതിഷേധം. പൗരത്വ ഭേദഗതി ബിൽ കൊണ്ടുവന്നതിനെ തുടർന്നാണ് സംസ്ഥാനത്ത് കേന്ദ്രവിരുദ്ധ പ്രതിഷേധങ്ങൾ രൂപം കൊണ്ടത്. വിമാനത്താവളത്തിൽ നിന്ന് ഗുവാഹത്തിയിലെ രാജ്ഭവനിലേക്ക് പോകുമ്പോഴാണ് മോദിക്ക് നേരെ കരിങ്കൊടി വിശീയത്.

ഗോ ബാക്ക് മോദി മുദ്രവാക്യം വിളികളുമായി നിരവധി പേരാണ് തെരുവിൽ തടിച്ചുകൂടിയത്. പ്രതിഷേധം ഇന്നും തുടരുമെന്ന് സ്റ്റുഡന്റ്‌സ് യൂനിയൻ നേതാക്കൾ പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ മോദി സംരക്ഷിക്കുകയാണ്. കേന്ദ്ര സർക്കാരിന് താക്കീത് നൽകാൻ കറുത്ത വസ്ത്രം ധരിച്ച് ജനങ്ങൾ റോഡിലിറങ്ങുമെന്ന് കെ എംഎസ്എസ് നേതാവ് അഖിൽ ഗോഗോയിയും പ്രതികരിച്ചു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *