മോദിയുടെ ഹൈടെക് ധ്യാനത്തിന് ട്രോൾ പൂരമൊരുക്കി സോഷ്യൽ മീഡിയ

Loading...

ധ്യാനിക്കാൻ വേണ്ടി കേദാർനാഥിലെ രുദ്ര ഗുഹയിൽപോയ മോദിയുടെ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. സൂത്രന്റെയും ഷേരുവിന്റെയും ഗുഹയ്ക്കുള്ളിൽ കയറികൂടിയ മോദി, മൂക്ക് മുട്ടിച്ച് മോദിയെ ഗുഹയിൽ കയറ്റുക, തുടങ്ങി നിരവധി രസകരമായ ട്രോളുകളുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാർനാഥ് ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയിൽപ്പോയി തപസ്സിരിക്കുന്നതിന്റെയും മഞ്ഞുപാതയിൽക്കൂടി നടക്കുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഗുഹയ്ക്കുള്ളിൽ സെറ്റ് ചെയ്ത കട്ടിലിന് മുകളിൽ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നത്. ക്യാമറാപേഴ്‌സണൊപ്പം ഗുഹയ്ക്കുള്ളിൽ കയറി ധ്യാനിക്കുന്ന മോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നുണ്ട്. സുരക്ഷാ ജീവനക്കാർക്കൊപ്പം കുടചൂടിപ്പിച്ചിടിച്ച് മുഴുനീള വസ്ത്രം ധരിച്ച് കേദാർനാഥിലേക്കുള്ള മലചവിട്ടുന്ന മോദിയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

 

 

 

 

 

 

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *