വ്യാജൻമാർക്ക് ട്വിറ്റർ പൂട്ടിട്ടു; മോദിയുടെ ഫോളോവേഴ്‌സിൽ മൂന്ന് ലക്ഷം പേർ കുറഞ്ഞു

  • 48
    Shares

വ്യാജ അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടി എടുത്തു തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോളോവേഴ്‌സിൽ നിന്ന് 3 ലക്ഷം പേരുടെ കുറവ് വന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫേക്ക് പ്രൊഫൈലുകൾ പിന്തുടരുന്ന അക്കൗണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്.

വ്യാജ ഐഡികൾ പൂട്ടിച്ച് തുടങ്ങിയതോടെ കഴിഞ്ഞ ജൂലൈ മുതലുള്ള കണക്ക് പ്രകാരം മോദിക്ക് മൂന്ന് ലക്ഷത്തോളം ട്വിറ്റർ അനുയായികളെ നഷ്ടപ്പെട്ടു. അതേസമയം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നഷ്ടപ്പെട്ട് പതിനേഴായിരം ഫോളോവേഴ്‌സിനെയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *