ഇനി കാത്തിരിക്കാനാകില്ല, രാമക്ഷേത്ര നിർമാണത്തിൽ ഓർഡിനൻസ് ഇല്ലെങ്കിൽ 1992ൽ സംഭവിച്ചത് അറിയാമല്ലോയെന്ന് മോഹൻ ഭാഗവത്

Loading...
  • 11
    Shares

രാമക്ഷേത്ര നിർമാണത്തിനായി കാത്തിരിക്കാനാകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ക്ഷേത്ര നിർമാണത്തിന് നിയമനിർമാണം നടത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഇനി ക്ഷമ കൊണ്ട് കാര്യമില്ല. ആളുകളെ സംഘടിപ്പിക്കുകയാണ് വേണ്ടത്. കോടതിക്ക് സമൂഹത്തിന്റെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നുണ്ടാകില്ല. അതാണ് രാമക്ഷേത്രം ഒരു പ്രധാന വിഷയമാണ് അവർക്ക് തോന്നാത്തത്.

1992ൽ പ്രധാനമന്ത്രി നരസിംഹ റാവുവിനെ കണ്ടപ്പോൾ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം ശരിയായ നിലപാട് കണ്ടില്ല. പിന്നീട് കർസേവകരുടെ രോഷം കണ്ടതാണല്ലോയെന്ന് മോഹൻഭാഗവത് പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *