പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചു; മോഹൻ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് ജവാന് പരുക്ക്

Loading...

ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ അകമ്പടി വാഹനം മറിഞ്ഞ് സിഐഎസ്എഫ് ജവാന് പരുക്കേറ്റു. പശുവിനെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടിച്ചപ്പോൾ തലകീഴായി മറിയുകയായിരുന്നു. മഹാഷ്ട്രയിലെ ചന്ദ്രാപൂർ ജില്ലയിലാണ് അപകടം.

കാർ പാഞ്ഞുവരുന്നതിനിടെ റോഡിന് നടുവിലേക്ക് പശു കയറിയാണ് അപകടത്തിന് കാരണം. പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ ടയർ പൊട്ടുകയും കാർ തലകീഴായി മറിയുകയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *