രാമക്ഷേത്രം ഒന്നുരണ്ട് വർഷത്തിനുള്ളിലെന്ന് മോഹൻ ഭാഗവത്; തീയതി പറയു എന്ന് പ്രതിഷേധിച്ച സന്ന്യാസിമാരെ വിഎച്ച്പിക്കാർ അടിച്ചൊതുക്കി

Loading...
  • 34
    Shares

ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധിച്ച സന്ന്യാസിമാരെ അടിച്ചൊതുക്കി വി എച്ച് പിക്കാർ. അലഹബാദിൽ നടക്കുന്ന ധർമ സൻസദിൽ മോഹൻ ഭാഗവത് പ്രസംഗിക്കുന്നതിനിടെയാണ് സംഭവം.

രാമക്ഷേത്രം നിർമിക്കുന്ന തീയതി ധർമ സൻസദിൽ പ്രഖ്യാപിക്കുമെന്ന് വാക്കുനൽകിയാണ് സന്ന്യാസിമാരെ പരിപാടിക്ക് എത്തിച്ചത്. എന്നാൽ പതിവ് പോലെ രാമക്ഷേത്രം രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു ആർ എസ് എസ്. ഒന്ന് രണ്ട് വർഷത്തിനുള്ളിൽ രാമക്ഷേത്രത്തിന്റെ നിർമാണം ആരംഭിക്കുമെന്നും ഇതിനായി കഴിവുള്ള സർക്കാരിനെ നമ്മൾ തെരഞ്ഞെടുക്കണമെന്നുമുള്ള രാഷ്ട്രീയ പ്രസംഗമാണ് മോഹൻ ഭാഗവത് നടത്തിയത്.

ഇതോടെയാണ് സന്ന്യാസിമാർ പ്രതിഷേധവുമായി എഴുന്നേറ്റത്. നിങ്ങൾ തീയതി പ്രഖ്യാപിക്കുവെന്ന മുദ്രവാക്യവുമായി മോഹൻ ഭാഗവതിന്റെ പ്രസംഗം സന്ന്യാസിമാർ തടസ്സപ്പെടുത്തി. ഇതോടെയാണ് വി എച്ച് പിയുടെ ഗുണ്ടാ സംഘം സന്ന്യാസിമാരെ അടിച്ചൊതുക്കിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *