മോദിക്ക് താടിയുണ്ടല്ലോ, ബിജെപി മുസ്ലിങ്ങൾക്കെതിരല്ലെന്ന് മനസ്സിലാക്കൂ; യുപിയിലെ ബിജെപി മന്ത്രി

  • 11
    Shares

ബിജെപി മുസ്ലിങ്ങൾക്കെതിരല്ലെന്ന് തെളിയിക്കുന്നതിനായി ആരെയും ഞെട്ടിക്കുന്ന മഹത്തായ കണ്ടുപിടിത്തവുമായി ഉത്തർ പ്രദേശിലെ ബിജെപി മന്ത്രി മൊഹ്‌സിൻ റാസ. മോദിക്ക് താടിയുണ്ടല്ലോ, അതിൽ നിന്നു തന്നെ ബിജെപി മുസ്ലിം വിരുദ്ധ പാർട്ടിയല്ല എന്ന് മനസ്സിലാക്കി കൂടേയെന്നാണ് റാസയുടെ കണ്ടുപിടിത്തം

യോഗി ആദിത്യനാഥ് സർക്കാരിലെ ഏക മുസ്ലിം മന്ത്രിയാണ് മൊഹ്‌സിൻ റാസ. ബിജെപി മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന് വലിയ പ്രചാരണമുണ്ട്. ഇത് ശരിയല്ലെന്നും അദ്ദേഹം പറയുന്നു

ബിജെപി മുസ്ലിം വിരുദ്ധ പാർട്ടിയായിരുന്നുവെങ്കിൽ മോദി താടി വെക്കുമായിരുന്നില്ല. താടി വളർത്തുന്നത് ഇസ്ലാമിനെ സംബന്ധിച്ച് മതാചരണത്തിന്റെ പ്രതീകമാണെന്നും മൊഹ്‌സിൻ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *