സർക്കാർ ബസിന്റെ നിയന്ത്രണം കുരങ്ങന്; ഡ്രൈവർക്ക് സസ്‌പെൻഷൻ

  • 13
    Shares

കർണാടക സർക്കാർ ബസിൽ ഡ്രൈവർക്കൊപ്പം ഇരുന്ന് കുരങ്ങൻ സ്റ്റിയറിംഗ് നിയന്ത്രിക്കുന്ന വീഡിയോ പുറത്ത്. ദാവൻഗരെയിൽ നിന്ന് ഭരമസാഗരയിലേക്കുള്ള ബസിലാണ് സംഭവം. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ കുരങ്ങന് ബസിന്റെ നിയന്ത്രണം കൈമാറിയ ഡ്രൈവറെ സസ്‌പെൻഡ് ചെയ്തു. ഡ്രൈവർ പ്രകാശിനെയാണ് അന്വേഷണം പൂർത്തിയാകുന്നത് വരെ സസ്‌പെൻഡ് ചെയ്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *