ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി ജപ്പാനിലെത്തി

  • 4
    Shares

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് സന്ദർശനം. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും.

സൈനിക രംഗത്തെ സഹകരണത്തിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇന്ത്യയിലെ വികസന പദ്ധതികളിൽ ജപ്പാന്റെ പങ്കാളിത്തം വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും നടത്തും



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *