മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് 124 കോടിയുടെ സ്വത്ത്; മകന് 660 കോടി രൂപയുടെയും

Loading...
  • 18
    Shares

മധ്യപ്രദേശിൽ ചിന്ദ് വാര മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രി കമൽനാഥിന്റെ മകൻ നകുൽ നാഥ് മത്സരിക്കും. വ്യവസായി ആയ നകുൽ നാഥിന് സീറ്റ് നൽകാൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. അച്ഛൻ കമൽ നാഥിനേക്കാൾ അഞ്ചിരട്ടി സ്വത്തുമായാണ് മകന്റെ രാഷ്ട്രീയപ്രവേശനം. തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

കമൽ നാഥിന്റെ ആസ്തി 124 കോടി രൂപയാണെങ്കിൽ നകുൽ നാഥിന്റേത് 660 കോടിയാണ്. ഭാര്യ പ്രിയക്ക് 2.3 കോടി രൂപയുടെ സ്വത്തുണ്ട്. 896 ഗ്രാം സ്വർണം, 7.6 കിലോ ഗ്രാം വെള്ളി, 147.5 കാരറ്റ് വജ്രം എന്നിവയാണ് നകുലിന്റെ കൈവശമുള്ള വിലപിടിപ്പുള്ള വസ്തുക്കൾ. ഭാര്യക്ക് 57 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം നകുലിന്റെ വരുമാനം 2.76 കോടിയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *