മുഗളരും ബ്രിട്ടീഷുകാരും ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർത്തു: യോഗി ആദിത്യനാഥ്

മുഗളരും ബ്രിട്ടീഷുകാരും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ദുർബലപ്പെടുത്തിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. മുഗളരുടെ വരവിന് മുമ്പ് ലോകത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. എന്നാൽ ബ്രിട്ടീഷുകാർ രാജ്യം വിട്ടുപോകുന്ന സമയമായപ്പോഴേക്കും രാജ്യം അതിന്റെ പഴയ പെരുമയുടെ നിഴൽ മാത്രമായി പോയെന്ന് യോഗി പറഞ്ഞു

മുഗളരുടെ കാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ 36 ശതമാനത്തോളം ഇന്ത്യയുടെ കൈവശമായിരുന്നു. ബ്രിട്ടീഷുകാർ കൂടി എത്തിയതോടെ ഇന്ത്യയുടെ പങ്ക് 20 ശതമാനമായി കുറഞ്ഞു. അവർ വിടുമ്പോഴേക്കും ഇന്ത്യൻ പങ്ക് നാല് ശതമാനത്തിലേക്ക് ചുരുങ്ങിയെന്നും യോഗി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *