സൗദി കിരീടാവകാശി ഇന്ത്യയിലെത്തി; മോദി വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ചു

Loading...
  • 10
    Shares

ദ്വിദിന സന്ദർശനത്തിനായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തി. ന്യൂ ഡൽഹി വിമാനത്താവളത്തിൽ മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോൾ വകവെക്കാതെ നേരിട്ടെത്തി സ്വീകരിച്ചു.

പാക്കിസ്ഥാൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക് എത്തുന്നത്. രാഷ്ട്രീയപരമായും നയതന്ത്രപരമായും സന്ദർശനം ഏറെ ശ്രദ്ധേയമാണ്. പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇന്ത്യ-പാക് സന്ദർശനം നടത്തുന്നതെന്നും ആക്‌സ്മിക സംഭവമായി.

സന്ദർശനത്തിൽ ഇന്ത്യയുമായി സൗദി അഞ്ച് സുപ്രധാന കരാറുകളിൽ ഒപ്പുവെക്കുമെന്നാണ് സൂചന. ബുധനാഴ്ച രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണത്തിന് ശേഷം ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രിയുമായി ചർച്ച നടക്കും. ഇതിന് ശേഷം കരാറുകൾ ഒപ്പിടും.

അതിർത്തി ഭീകരവാദമടക്കം സൗദി കിരീടാവകാശിയുമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇന്ത്യയും സൗദിയും ഭീകരവാദത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോർട്ടുകളുണ്ട്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *