സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഇന്ത്യയിൽ

  • 44
    Shares

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നത്. പാക്കിസ്ഥാൻ സന്ദർശനത്തിന് ശേഷം സൗദിയിലേക്ക് തിരിച്ചുപോയ ശേഷമാണ് അദ്ദേഹം ഇന്ത്യയിലേക്ക് വരുന്നത്.

അതിർത്തി ഭീകരവാദമടക്കമുള്ള വിഷയം കൂടിക്കാഴ്ചയിൽ ഇന്ത്യ ഉന്നയിക്കും. സൗദിയും ഇന്ത്യയും ഭീകരവാദത്തെ അപലപിച്ച് സംയുക്ത പ്രസ്താവന ഇറക്കുമെന്നും റിപ്പോർട്ടുകളുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *