സിപിഎം പിബി അംഗം മുഹമ്മദ് സലീമിന് നേരെ ബംഗാളിൽ ആക്രമണം; വാഹനത്തിന് നേരെ വെടിയുതിർത്തു

  • 13
    Shares

പശ്ചിമ ബംഗാളിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിന് നേരെ ആക്രമണം. മുഹമ്മദ് സലീമിന്റെ വാഹനവ്യൂഹം റായ്ഗഞ്ച് വഴി സഞ്ചരിക്കുമ്പോൾ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വാഹനവ്യൂഹത്തിന് നേരെ വെടിയുതിർത്തതായും സിപിഎം ആരോപിക്കുന്നു. വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമസംഭവങ്ങൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *