സൗദിയിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കും; ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമാക്കി ഉയർത്തി

  • 15
    Shares

സൗദി അറേബ്യയിൽ തടവിലുള്ള 850 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് തടവുകാരെ മോചിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നുവെനന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ക്വാട്ട രണ്ട് ലക്ഷമായും ഉയർത്തി. നിലവിലിത് 1.75 ലക്ഷമായിരുന്നു. വിവിധ രംഗങ്ങളിൽ സഹകരണം വർധിപ്പിക്കുമെന്നും ചർച്ചയിൽ സൗദി കിരീടാവകാശി ഉറപ്പ് നൽകി. അഞ്ച് ധാരണാപത്രങ്ങളിൽ ഇരു രാജ്യങഅങളും ഒപ്പുവെച്ചു. ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണവും സൗദി വർധിപ്പിക്കും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *