പാക്കിസ്ഥാനെ കുറിച്ചും അതിർത്തി കടന്നുള്ള ഭീകരവാദത്തെയും കുറിച്ച് പരാമർശിക്കാതെ സൗദി; ഭീകരതക്കെതിരെ ഒരുമിച്ച് പ്രവർത്തിക്കും

Loading...
  • 5
    Shares

ഭീകരതക്കും മതമൗലിക വാദത്തിനുമെതിരെ സഹകരിക്കാൻ ഇന്ത്യ-സൗദി ധാരണയായി. ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു എം ബി എസ്

അതേസമയം പാക്കിസ്ഥാനെ കുറിച്ചും അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ചും സൗദി രാജകുമാരൻ പരാമർശിച്ചില്ല. സൗദി-ഇന്ത്യ ബന്ധം രക്തത്തിൽ അലിഞ്ഞതാണെന്ന് മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളിയാണ് സൗദിയെന്ന് മോദിയും പറഞ്ഞു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *