മുകേഷ് അംബാനി തുടർച്ചയായ ഏഴാം തവണയും സമ്പന്നരിൽ ഒന്നാമൻ; പ്രതിദിനം 300 കോടി വർധന

Loading...
  • 73
    Shares

ഇന്ത്യയിൽ കോടീശ്വരൻമാർ വർധിക്കുന്നു. ആയിരം കോടി ആസ്തിയുള്ളവരുടെ പട്ടികയിലേക്ക് ഈ വർഷം 214 പേരാണ് ചേർന്നത്. ബാർക്കലൈസ് ഹുരൂൺ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് ഇന്ത്യയുടെ പുതിയ കോടിപതികളുടെ കണക്ക്. ആയിരം കോടി ക്ലബ്ബിലുള്ളവരുടെ എണ്ണം ഇതോടെ 818 ആയി

റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തുടർച്ചയായ ഏഴാം തവണയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത് എത്തുന്നത്. 371,000 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ഒരു വർഷത്തിനിടെ പ്രതിദിനം 300 കോടി രൂപ അംബാനിയുടെ സമ്പാദ്യത്തിൽ വർധിക്കുന്നതായും ലിസ്റ്റിൽ പറയുന്നു.

ഹിന്ദുജ കുടുംബമാണ് 159,000 കോടി ആസ്തിയുമായി രണ്ടാം സ്ഥാനത്ത്. 114, 500 കോടി ആസ്തിയുടെ മിത്തൽ കുടുംബം മൂന്നാം സ്ഥാനത്താണ്. 96100 കോടിയുമായി അസീം പ്രേംജി നാലാം സ്ഥാനത്തുമുണ്ട്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *