ഇനിയും തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രത്തിന്റെ ശ്രേഷ്ഠ പദവി

Loading...
  • 9
    Shares

കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയം ഇന്നലെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠ പദവി ഇറക്കിയ ഉത്തരവിൽ ഇനിയും തുടങ്ങാത്ത സ്ഥാപനവും. മുകേഷ് അംബാനിയുടെ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് പ്രഖ്യാപനം വന്നതല്ലാതെ പ്രവർത്തനം ഇതുവരെ ആരംഭിച്ചിട്ടു പോലുമില്ല.

ഐഐടി ഡൽഹി, ഐഐടി ബോംബെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ, ജിയോ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവക്കാണ് കേന്ദ്രം ശ്രേഷ്ഠ പദവി നൽകിയത്. പ്രധാനമന്ത്രിയുടെ ക്വാളിറ്റി ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായാണ് ആറ് സ്ഥാപനങ്ങൾക്ക് ശ്രേഷ്ഠ പദവി ലഭിച്ചിരിക്കുന്നത്.

ഡൽഹി ജെഎൻയു ഉൾപ്പെടെ 114 സ്ഥാപനങ്ങൾ ഈ പദവിക്കായി അപേക്ഷിച്ചിരുന്നു. അർഹതയുള്ള പല സ്ഥാപനങ്ങളെയും തഴഞ്ഞാണ് മോദി സർക്കാർ ഇനിയും തുടങ്ങാത്ത സ്ഥാപനത്തിന് ശ്രേഷ്ഠ പദവി നൽകിയിരിക്കുന്നത്. മോദിയുടെ കോർപറേറ്റ് പ്രേമം ഒന്നുകൂടി വ്യക്തമാകുകയാണ് ഇതിലൂടെ

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *