മുംബൈയെ ഞെട്ടിച്ച് ബാങ്ക് മോഷണം; കവർന്നത് 143 കോടി

Loading...
  • 9
    Shares

മുംബൈയിൽ ബാങ്കിന്റെ ഓൺലൈൻ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറി കൊടുംകവർച്ച. സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൗറീഷ്യസിന്റെ ശാഖയിൽ നിന്ന് 143 കോടി രൂപ മോഷണം പോയി. നരിമാൻ പോയിന്റിലുള്ള ബാങ്ക് ശാഖയിലാണ് മോഷണം നടന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

സെർവർ ഹാക്ക് ചെയ്താണ് മോഷണം നടത്തിയിരിക്കുന്നത്. നിരവധി അക്കൗണ്ടുകളിലായി കിടന്ന പണം വിദേശത്തുള്ള നിരവധി അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബാങ്കിലെ ജീവനക്കാരുടെ അറിവോടെയാണോ തട്ടിപ്പെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

മൗറീഷ്യസ് സർക്കാരിന്റെ 20 ശതമാനം ബാങ്കിംഗ് ഇടപാടുകളും നടക്കുന്നത് ഈ ബാങ്കിലൂടെയാണ്. എന്നാൽ അക്കൗണ്ട് ഉടമകളുടെ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും ബാങ്ക് വിശദീകരിക്കുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *