മുംബൈ സ്‌ഫോടനക്കേസിൽ വധശിക്ഷ ലഭിച്ച മുഖ്യപ്രതി ഹനീഫ് സയീദ് ജയിലിൽ മരിച്ചു

Loading...
  • 26
    Shares

2003 മുംബൈ ഇരട്ട സ്‌ഫോടന കേസിലെ പ്രതി മുഹമ്മദ് ഹനീഫ് സയീദ് മരിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന സയീദ് നാഗ്പൂർ സെൻട്രൽ ജയിലിലാണ് കഴിഞ്ഞിരുന്നത്. ജയിലിൽ വെച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിൽ എത്തിച്ച് അര മണിക്കൂറിനകം മരിക്കുകയുമായിരുന്നു

ഹൃദയാഘാതമാണ് മരണകാരണമെന്ന് പറയപ്പെടുന്നു. മൃതദേഹം ബന്ധുക്കൾക്ക് ഇന്ന് തന്നെ വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. 2003 ആഗസ്റ്റിലാണ് മുംബൈയിൽ ഇരട്ട സ്‌ഫോടനം നടന്നത്. 54 പേർ കൊല്ലപ്പെടുകയും 244 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *