45കാരന്റെ മൂന്നാം ഭാര്യയെ രണ്ടാം ഭാര്യ കൊന്നു; സഹായിച്ചത് ആദ്യ ഭാര്യയുടെ മകളും കാമുകനും

Loading...
  • 15
    Shares

മുംബൈയിൽ 45കാരന്റെ മൂന്നാം ഭാര്യയെ രണ്ടാം ഭാര്യയും ആദ്യ ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. കോൺട്രാക്ടറായ സുശീൽ മിശ്രയുടെ മൂന്നാം ഭാര്യ യോഗിത ദേവ്രയാണ് കൊല്ലപ്പെട്ടത്. മാർച്ച് ഒന്നിന് വിജനമായ പ്രദേശത്ത് വെച്ചാണ് യോഗിതയുടെ മൃതദേഹം കണ്ടെത്തിയത്.

രണ്ടാം ഭാര്യ പാർവതി മാനെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ആദ്യ ഭാര്യയുടെ മകളും കാമുകനും ഇതിനായി പാർവതിയെ സഹായിച്ചു.

കഴിഞ്ഞ വർഷമാണ് സുശീൽ യോഗിതയെ വിവാഹം ചെയ്തത്. ഇതിന് ശേഷം പാർവതിയെ നിരന്തരം അവഗണിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. ആദ്യഭാര്യക്കും മകൾക്കും നൽകിയിരുന്ന സാമ്പത്തിക സഹായം സുശീൽ അവസാനിപ്പിക്കുകയും ചെയ്തതോടെയാണ് യോഗിതയെ കൊലപ്പെടുത്തുകയെന്ന ആശയത്തിലേക്ക് ഇവർ എത്തിയത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *