മുംബൈയിൽ റെയിൽവേ നടപ്പാലം തകർന്നു മരിച്ചവരുടെ എണ്ണം ആറായി

  • 8
    Shares

മുംബൈയിൽ റെയിൽവേ നടപ്പാലം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. സി എസ് ടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള നടപ്പാലമാണ് തകർന്നുവീണത്. 36 പേർക്ക് പരുക്കേറ്റു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒന്നര വർഷത്തിനിടെ മുംബൈയിൽ ഇത് മൂന്നാമത്തെ റെയിൽവേ പാലമാണ് തകർന്നത്. ഏറെ തിരക്കുള്ള ദാദാബായി നവറോജി റോഡിലേക്കാണ് പാലം തകർന്നുവീണത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *