താനെയിലെ മാളിൽ കയറിക്കൂടിയ പുള്ളിപ്പുലിയെ ആറ് മണിക്കൂറിന് ശേഷം പിടികൂടി

  • 11
    Shares

താനെയിലെ മാളിൽ കയറിക്കൂടിയ പുള്ളിപ്പുലിയെ നീണ്ട ആറ് മണിക്കൂറിന് ശേഷം പിടികൂടി. മാളിന്റെ താഴത്തെ നിലയിലെ ഹോട്ടൽ ബേസ്‌മെന്റിൽ നിന്നാണ് പുലിയെ പിടികൂടിയത്. ഇതിനെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിൽ വിട്ടു

കൊറം മാളിലെ പാർക്കിംഗ് ഏരിയയിൽ പുലർച്ചെയാണ് പുലിയ കണ്ടത്. ഉടനെ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *