ഒരിടത്തും മത്സരിക്കേണ്ടെന്ന് പാർട്ടി പറഞ്ഞു; ബിജെപി തന്നെ ഒഴിവാക്കിയെന്ന് മുരളിമനോഹർ ജോഷി

  • 22
    Shares

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചെന്ന് വ്യക്തമാക്കി മുതിർന്ന നേതാവ് മുരളി മനോഹർ ജോഷി. കാൺപൂരിലെ വോട്ടർമാർക്കുള്ള കത്തിലൂടെയാണ് ജോഷി ഇക്കാര്യം പറയുന്നത്. നേരത്തെ എൽ കെ അദ്വാനിയെയും തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കാൺപൂരിലെ പ്രിയ വോട്ടർമാരെ,

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കാൺപൂരിൽ നിന്നുമാത്രമല്ല ഒരിടത്തുനിന്നും ഞാൻ മത്സരിക്കേണ്ടെന്ന് ബി.ജെ.പിയുടെ ജനറൽ സെക്രട്ടറി രാം ലാൽ ഇന്ന് എന്നെ അറിയിച്ചു.

മുരളി മനോഹർ ജോഷി’ എന്നാണ് കത്തിൽ പറയുന്നത്. മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിക്കാൻ രാംലാൽ ജോഷിയെ നിർബന്ധിച്ചു. എ്ന്നാൽ ഇത് അംഗീകരിക്കാൻ ്‌ദ്ദേഹം തയ്യാറായില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *