അമേഠിയിൽ രാഹുലിന് നേരെ വധശ്രമം, ഏഴ് തവണ ലേസർ സ്‌നൈപ്പർ ഗണ്ണിൽ നിന്ന് ലക്ഷ്യം വെച്ചു; കോൺഗ്രസ് പരാതി നൽകി

Loading...
  • 58
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ അമേഠിയിൽ വധശ്രമമുണ്ടായതായി കോൺഗ്രസിന്റെ പരാതി. നാമനിർദേശ പത്രിക സമർപ്പിക്കാനായി അമേഠിയിൽ എത്തിയ രാഹുലിനെ സ്‌നൈപ്പർ ഗൺ ലക്ഷ്യം വെച്ചതായാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് നൽകിയ പരാതിയിൽ കോൺഗ്രസ് പറയുന്നത്.

നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന രാഹുലിന്റെ തലയ്ക്ക് നേരെ ഏഴ് തവണ പച്ച നിറത്തിലുള്ള ലേസർ പോയിന്റ് ചെയ്തായി കോൺഗ്രസ് പറയുന്നു. ചെറിയ സമയത്തിനുള്ളിൽ ഏഴ് തവണയാണ് ലേസർ പോയിന്റ് ചെയ്തത്.

രാഹുൽ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ സഹിതമാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ വീഡിയോ പരിശോധിച്ചതിൽ സ്‌നൈപ്പർ ഗണ്ണിൽ നിന്നുള്ളതാകാം എന്ന നിഗമനത്തിലാണ് എത്തിച്ചേർന്നിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *