ശ്മശാനത്തിൽ നിന്ന് പാതിവെന്ത മനുഷ്യമാംസം ഭക്ഷിക്കുന്ന ആൾ പിടിയിൽ

Loading...
  • 54
    Shares

അർധരാത്രിയിൽ ശ്മശാനത്തിൽ പാതിവെന്ത മനുഷ്യമാംസം ഭക്ഷിക്കുകയായിരുന്ന ആളെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. തിരുനെൽവേലിയിലെ വസുദേവനല്ലൂർ ഗ്രാമത്തിലെ എസ് മുരുകേശനാണ് പിടിയിലായത്.

ശനിയാഴ്ച മരിച്ച 70കാരിയുടെ മൃതദേഹം വസുദേവനല്ലൂരിലെ ശ്മശാനത്തിൽ സംസ്‌കരിച്ചിരുന്നു. തിങ്കളാഴ്ച അർധരാത്രിയിൽ ശ്മശാനത്തിലെത്തിയ മുരുകേശൻ മൃതദേഹത്തിന്റെ കരിയാത്ത ഭാഗം അരിവാള് കൊണ്ട് മുറിച്ചെടുത്ത് ഭക്ഷിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടവർ ഇയാളെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ പിൻമാറിയില്ല. തുടർന്ന് പോലീസിനെ വിവരമറിയിച്ചു

പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ ബോധരഹിതനായി കിടക്കുകയായിരുന്നു. മുരുകേശനെ തിരുനെൽവേലിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. മയക്കുമരുന്നിന് അടിമയാണ് മുരുകേശൻ. ഇതേ തുടർന്ന് ഇയാളുടെ ഭാര്യയും മക്കളും ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *