അനന്ത് നാഗ് ഭീകരാക്രമണത്തിന് പിന്നിൽ 1999ൽ ഇന്ത്യ വിട്ടയച്ച മുഷ്താഖ് സർഗറെന്ന് ഇന്റലിജൻസ്

Loading...

കാശ്മീരിലെ അനന്ത് നാഗിൽ അഞ്ച് സിആർപിഎഫ് ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിൽ മുഷ്താഖ് അഹമ്മദ് സർഗറാണെന്ന് രഹസ്യാന്വേഷണ വിഭാഗം. 1999ൽ കാണ്ഡഹാർ വിമാന റാഞ്ചൽ സമയത്ത് ഇന്ത്യ വിട്ടയച്ച ഭീകരനാണ് ഇയാൾ. അൽ ഉമർ മുജാഹിദീൻ എന്ന ഭീകര ഗ്രൂപ്പിന്റെ നേതാവാണ് മുഷ്താഖ് അഹമ്മദ് സർഗർ

വിമാന റാഞ്ചലിന് പിന്നാലെ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി ഇന്ത്യ വിട്ടയച്ച മസൂദ് അസറടക്കമുള്ള മൂന്ന് ഭീകരരിൽ ഒരാൾ മുഷ്താഖ് ആയിരുന്നു. ബുധനാഴ്ചയാണ് സി ആർ പി എഫ് ജവാൻമാർക്ക് നേരെ അനന്ത്‌നാഗിൽ ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ ഉമർ മുജാഹിദ്ദീൻ ഏറ്റെടുക്കുകയും ചെയ്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *