മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം: കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും സുപ്രീം കോടതി നോട്ടീസയച്ചു

  • 22
    Shares

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലിം വ്യക്തിനിയമ ബോർഡിനും നോട്ടീസയച്ചു. ശബരിമല വിധി നിലനിൽക്കുന്നത് കൊണ്ടുമാത്രമാണ് ഹർജി പരിഗണിക്കുന്നതെന്ന് കോടതി പറഞ്ഞു

ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ആരാണ് വിലക്കിയതെന്നും നിങ്ങൾ കയറാൻ ശ്രമിച്ചപ്പോൾ ആരെങ്കിലും വിലക്കിയതാണോയെന്നും കോടതി ചോദിച്ചു. ഹാജി അലി ദർഗ കേസിലും ശബരിമല കേസിലും സ്ത്രീ പ്രവേശനം എന്തായി എന്നും കോടതി ആരാഞ്ഞു.


-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *