പഞ്ചായത്ത് കോടതിക്ക് മുന്നിൽ വെച്ച് മൊഴി ചൊല്ലി യുവാവ്; കരണത്ത് അടിച്ച് ഭാര്യയുടെ മറുപടി

Loading...
  • 40
    Shares

പഞ്ചായത്ത് കോടതി നടന്നുകൊണ്ടിരിക്കെ പരസ്യമായി മുത്തലാഖ് ചൊല്ലിയ യുവാവിനെ ഭാര്യ മുഖത്തടിച്ചു. ബീഹാറിലെ മുസാഫർപൂർ ജില്ലയിലെ സരൈയിലാണ് സംഭവം. മുഹമ്മദ് ദുലാറെയാണ് ഭാര്യ സോണി ഖാട്ടൂരിനെ പരസ്യമായി മുത്തലാഖ് ചൊല്ലിയത്.

കുടുംബ വഴക്ക് പരിഹരിക്കാനായി പഞ്ചായത്ത് കോടതി ഇരുവരെയും വിളിച്ചുവരുത്തുകയായിരുന്നു. വാദം കേൾക്കെ ദുലാറെ പെട്ടെന്നെഴുന്നേറ്റ് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലുകയായിരുന്നു. ഇതോടെ സോണി ദുലാറെയുടെ കരണം നോക്കി തന്നെ ഒരടിയും കൊടുത്തു. സോണിയുടെ പരാതിയിൽ മുത്തലാഖ് ചൊല്ലിയതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്
്‌



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *