പൊതുസ്ഥലത്ത് ആർഎസ്എസിന് ശാഖ നടത്താമെങ്കിൽ മുസ്ലിങ്ങൾക്ക് നിസ്‌കരിക്കാനുമാകും: യുപി പോലീസിനെതിരെ മാർക്കണ്ഡേയ കട്ജു

  • 180
    Shares

പൊതുസ്ഥലത്ത് നിസ്‌കരിക്കുന്നത് വിലക്കി കൊണ്ട് ഉത്തർപ്രദേശ് പോലീസ് പുറത്തിറക്കിയ ഉത്തരവിനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജു. പോലീസിന്റെ നടപടി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)ബിയുടെ ലംഘനമാണെന്ന് കട്ജു ഫേസ്ബുക്കിലൂടെ പ്രതികരിച്ചു

ആർഎസ്എസിന് പൊതുസ്ഥലത്ത് ശാഖകൾ നടത്താമെങ്കിൽ എന്തുകൊണ്ടാണ് മുസ്ലിങ്ങൾക്ക് നിസ്‌കരിക്കാൻ പറ്റാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുസ്ലിങ്ങളെന്താ പൊതുജനങ്ങളുടെ ഭാഗമല്ലേ. ആയുധങ്ങളൊന്നുമില്ലാതെ സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന എല്ലാ പൗരൻമാർക്കും ഉറപ്പ് നൽകുന്നുണ്ട്.

വെള്ളിയാഴ്ച പ്രാർഥന ആഴ്ചയിലൊരിക്കൽ മാത്രമാണ്. നിസ്‌കരിച്ച് കൊണ്ട് അവർ ആരുടെയെങ്കിലും തല അറക്കുന്നുണ്ടോയെന്നും കട്ജു ചോദിച്ചു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *