മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ; പ്രണാബ് മുഖർജിക്ക് ഭാരത് രത്‌ന

  • 9
    Shares

പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ രാഷ്ട്രപതി അടക്കം മൂന്ന് പേർക്ക് ഭാരതരത്‌ന പുരസ്‌കാരവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രണാബ് മുഖർജിയെ കൂടാതെ ഭൂപൻ ഹസാരിക, നാനാജി ദേശ്മുഖ് എന്നിവർക്കാണ് ഭാരത് രത്‌ന. ഇരുവർക്കും മരണാനന്തരബഹുമതിയായാണ് ഭാരത് രത്‌ന ലഭിച്ചിരിക്കുന്നത്.

മോഹൻലാൽ, നമ്പി നാരായണൻ എന്നിവർക്ക് പദ്മഭൂഷൺ പ്രഖ്യാപിച്ചു. കുൽദീപ് നയ്യാർക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ പ്രഭുദേവക്ക് പത്മശ്രീയും പ്രഖ്യാപിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *