പേര് മാറ്റല്‍ രാഷ്ട്രീയവുമായി വീണ്ടും ബിജെപി; പൈതൃക പട്ടികയിലുള്ള അഹമ്മദാബാദിന്റെ പേര് കർണാവതി എന്നാക്കി മാറ്റുന്നു

  • 13
    Shares

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഏക നഗരമായ അഹമ്മദാബാദിന്റെ പേര് മാറ്റാനൊരുങ്ഹി ഗുജറാത്തിലെ ബിജെപി സർക്കാർ. കർണാവതി എന്നാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമം. നിയമപ്രശ്‌നമില്ലെങ്കിൽ പേര് മാറ്റുമെന്ന് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു

11ാം നൂറ്റാണ്ട് മുതൽ ജനവാസമുണ്ടായിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്ന നഗരമാണ് അഹമ്മദാബാദ്. എഡി 1411ൽ സുൽത്താൻ അഹമ്മദ് ഷായാണ് അഹമ്മദാബാദ് നഗരത്തിന് പേരിടുന്നത്. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഫൈസാബാദ് ജില്ലയെ ബിജെപി സർക്കാർ അയോധ്യ എന്ന് പേരു മാറ്റിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *