ഇസ്ലാംപൂരിന്റെ പേര് ഈശ്വർപൂരാക്കി മാറ്റണമെന്ന് വിഎച്ച്പി; പേരുമാറ്റൽ രാഷ്ട്രീയം തുടരുന്നു

  • 14
    Shares

മുസ്ലിം പേരുകളുള്ള നഗരങ്ങളുടെ പേര് മാറ്റുന്ന തിരക്കിലാണ് സംഘപരിവാർ. ഫൈസാബാദ് അടക്കമുള്ള സ്ഥലങ്ങളുടെ പേര് ഇത്തരത്തിൽ മാറ്റിയിരുന്നു. ബംഗാളിലെ ഇസ്ലാംപൂർ സ്ഥലത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി വിഎച്ച്പി രംഗത്തുവന്നു. ഈശ്വർപൂർ എന്നാക്കണമെന്നാണ് വിഎച്ച്പി പറയുന്നത്.

80 ശതമാനം ഹിന്ദുക്കൾ താമസിക്കുന്ന സ്ഥലമാണ് ഇസ്ലാംപൂരെന്നും ഈ പേര് തുടരുന്നത് ഇസ്ലാം പ്രീണനമാണെന്നും വിഎച്ച്പി ആരോപിക്കുന്നു.


Nishikanth padoor

Leave a Reply

Your email address will not be published. Required fields are marked *