നടനും എൻ ടി രാമറാവുവിന്റെ മകനുമായ നന്ദമുരി ഹരികൃഷ്ണ അന്തരിച്ചു

  • 21
    Shares

ഹൈദരാബാദ്: സിനിമാ താരവും ആന്ധ്രാ മുൻ മുഖ്യമന്ത്രി എൻ ടി രാമറാവുവിന്റെ മകനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തിൽ മരിച്ചു. തെലങ്കാനയിലെ നൽഗൊണ്ടയിൽ ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹോദരി ഭർത്താവാണ്.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ മകനാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *