മാധ്യമങ്ങളുടെ ചോദ്യത്തിന് വാർത്താ സമ്മേളനത്തിലും മോദിക്ക് ഉത്തരമില്ല; എല്ലാം അമിത് ഷാ പറയുമെന്ന് മോദി

പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായി നരേന്ദ്രമോദി വാർത്താ സമ്മേളനത്തിന് എത്തിയപ്പോൾ ഏറെ ആകാംക്ഷയോടെയാണ് ജനങ്ങൾ അത് നോക്കിക്കണ്ടത്. എന്നാൽ പതിവ് പോലെ മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു ഉത്തരവും നരേന്ദ്രമോദിക്കുണ്ടായിരുന്നില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ സംസാരിച്ച ശേഷം മിണ്ടാതിരിക്കുകയാണ് മോദി ചെയ്തത്.

പ്രഗ്യാ സിംഗിന്റെ ഗോഡ്‌സെ പ്രേമത്തെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചപ്പോൾ അധ്യക്ഷനാണ് എല്ലാമെന്നും താൻ അച്ചടക്കത്തോടെ കേട്ടിരിക്കുമെന്നും പറഞ്ഞ് അമിത് ഷായെ മോദി ചൂണ്ടിക്കാണിക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *