ഞാൻ വളരെ ആക്ടീവല്ലേ, ഇന്ത്യയുടെ മുക്കും മൂലയും സന്ദർശിച്ചിട്ടുണ്ട്; ജനശ്രദ്ധ എന്നിലാകുന്നത് സ്വാഭാവികം: നരേന്ദ്രമോദി

Loading...
  • 27
    Shares

പതിവ് പോലെ സ്വയം പുകഴ്ത്തലുകൾക്ക് യാതൊരു പഞ്ഞവുമില്ലാതെ നരേന്ദ്രമോദിയുടെ അഭിമുഖം. സംഘപരിവാറിന്റെ അപ്രഖ്യാപിത ജിഹ്വയായ അർണാബ് ഗോസ്വാമിയുമായാണ് നരേന്ദ്രമോദി സംസാരിച്ചത്. താൻ വളരെ ആക്ടീവായ പ്രധാനമന്ത്രിയാണെന്നും അതുകൊണ്ടാണ് തന്നിലേക്ക് ജനശ്രദ്ധ വരുന്നതെന്നും മോദി അവകാശപ്പെട്ടു

ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും സ്ഥിരമായി സന്ദർശിച്ച പ്രധാനമന്ത്രിയാണ് ഞാൻ. അങ്ങനെ വരുമ്പോൾ ജനശ്രദ്ധ എന്നിലേക്കാകുന്നത് സ്വാഭാവികമാണ്. അഞ്ച് വർഷം കർനിരതരായ ഒരു സർക്കാരിൽ ജനശ്രദ്ധ ഉണ്ടാകുമെന്നും മോദി പറഞ്ഞു.

കുടുംബവാഴ്ച നിലനിൽക്കുന്ന രാഷ്ട്രീയ കുടുംബങ്ങളെ തുറന്നു കാണിക്കേണ്ടത് അർണാബിന്റെ റിപബ്ലിക് ടി വി പോലുള്ള മാധ്യമങ്ങളുടെ ചുമതലയാണ്. ഇത്തരം കുടുംബവാഴ്ത ഇന്ത്യയുടെ ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും നരേന്ദ്രമോദി പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *