ഒരു ചായക്കടക്കാരന് മാത്രമേ മറ്റ് ചായക്കടക്കാരുടെ വേദന മനസ്സിലാകു: നരേന്ദ്രമോദി

Loading...
  • 121
    Shares

അസം: ഇന്ത്യയുടെ വളർച്ചയിൽ താത്പര്യമില്ലാത്തവരാണ് പ്രതിപക്ഷ പാർട്ടികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് പാർട്ടി അഴിമതിയുടെ പര്യായമാണ്. രാജ്യം നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ പ്രതിപക്ഷം ദു:ഖിക്കുകയാണ്.

ഒരു ചായക്കടക്കാരന് മാത്രമേ മറ്റൊരു ചായക്കടക്കാരന്റെ വേദന മനസ്സിലാകൂ എന്നും നരേന്ദ്രമോദി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 30 തവണ സന്ദർശനം നടത്തിയ പ്രധാനമന്ത്രിയാണ് താൻ. മറ്റൊരു പ്രധാനമന്ത്രിയും ഇത് ചെയ്തിട്ടില്ല. സ്വാതന്ത്ര്യം നേടി വർഷങ്ങൾ കഴിഞ്ഞിട്ടും 40 ശതമാനം വീടുകളിൽ മാത്രമേ വൈദ്യുതി എത്തിയിരുന്നുള്ളു. എന്നാൽ ബിജെപിയുടെ പ്രയ്ത്‌നഫലമായി ഭൂരിഭാഗം വീടുകളിലും വൈദ്യുതിയും ഗ്യാസ് കണക്ഷനും എത്തിയെന്നും മോദി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *