പ്രതിപക്ഷം എപ്പോഴും സേനയെ അപമാനിക്കുന്നു; പതിവ് പോലെ പറഞ്ഞ് പറഞ്ഞ് സൈന്യത്തിലെത്തി മോദി

Loading...
  • 11
    Shares

പ്രതിപക്ഷം എപ്പോഴും സൈന്യത്തെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബാലാകോട്ടിൽ വ്യോമസേനാ ആക്രമണത്തിൽ 300 പേർ കൊല്ലപ്പെട്ടോയെന്ന് യഥാർഥ വസ്തുതയറിയാൻ ഇന്ത്യക്കാർക്ക് അവകാശമുണ്ടെന്ന കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം. ബാലാകോട്ട് ആക്രമണത്തെ കുറിച്ചുള്ള ചോദ്യമുയരുമ്പോൾ സൈന്യത്തെ അപമാനിക്കുന്നുവെന്ന് പറയുന്നത് ബിജെപി നേതാക്കൾ ശീലമാക്കിയിട്ടുണ്ട്

പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകൾ ചോദ്യം ചെയ്യണമെന്ന് ഇന്ത്യൻ ജനതയോട് അഭ്യർഥിക്കുകയാണ്. 130 കോടി ജനങ്ങൾ പ്രതിപക്ഷത്തിന്റെ ഇത്തരം കോമാളിത്തരങ്ങൾ പൊറുക്കില്ലെന്ന് മോദി ട്വീറ്റ് ചെയ്തു.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *